‘ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഈ നിമിഷം എനിക്ക് അത്രയധികം പ്രിയപ്പെട്ടതാണ്’: സന്തോഷം പങ്കുവച്ച് കിയാര Muktha's Daughter Kiyara Elected School Prefect, Shares Joy
നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും മകളും ബാലതാരവുമായ കിയാര (കണ്മണി) തൻ്റെ സ്കൂൾ സ്റ്റുഡൻ്റ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രീഫെക്റ്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവെച്ചു. ഒരുപാട് കഷ്ടപ്പെട്ടതിലൂടെ ആദ്യ ശ്രമത്തിൽ തന്നെ ഈ സ്ഥാനത്ത് എത്താൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നതായും കിയാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയ ആമിക്കുട്ടി ഹെഡ് ഗേളായതിലും കിയാര സന്തോഷം പ്രകടിപ്പിക്കുകയും മാതാപിതാക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും കിയാര പങ്കുവെച്ചിട്ടുണ്ട്.

സ്‌കൂളിലെ സ്റ്റുഡന്‍റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവച്ച് നടി മുക്തയുടെ മകളും ബാലതാരവുമായ കണ്മണി എന്ന കിയാര.
‘ദൈവത്തിന് സ്തുതി. ഇതിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഈ നിമിഷം എനിക്ക് അത്രയധികം പ്രിയപ്പെട്ടതാണ്. ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഒരു Prefectആകാന്‍ സാധിച്ചു - എനിക്ക് എന്നെ ഓര്‍ത്ത് ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു.
നോക്കൂ, ഞങ്ങളുടെ ഹെഡ് ഗേള്‍ ആരാണെന്ന്! ആമിക്കുട്ടി. എന്റെ ബെസ്റ്റി! നിന്നെ ഓര്‍ത്ത് എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നു. നന്ദി അമ്മ, പപ്പ’ എന്നാണ് കിയാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സ്‌കൂളില്‍ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും കിയാര പങ്കുവച്ചിട്ടുണ്ട്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും മുക്തയുടെയും മകളാണ് കിയാര.