ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാകുന്ന 'ഐ ആം ഗെയിം' എന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യില്ല. റിലീസ് സെപ്റ്റംബർ 3ലേക്ക് മാറ്റി വെച്ചിരിക്കുന്നു. സിനിമയുടെ റിലീസ് വിപുലീകരിക്കുന്നതിനാണ് ഈ തീരുമാനം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങും. കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക.

ഓണം റിലീസായി ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ തിയറ്ററിലെത്തില്ല. പുതുക്കിയ റിലീസ് തീയതി സെപ്റ്റംബർ 3 ആണ്.

സിനിമയുടെ റിലീസ് കുറച്ചു കൂടി വലുതാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദുൽഖർ സൽമാൻ കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് റിലീസ്.

ADVERTISEMENT

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. വിനയ് ഫോർട്ട്, മിസ്കിൻ, ആന്റണി വര്‍ഗീസ്, കതിർ, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാനകഥാപാത്രങ്ങളിലുണ്ട്.

നഹാസ് ഹിദായത്ത് കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചമ്മൻ ചാക്കോ എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു.

ADVERTISEMENT
Dulquer Salmaan's 'I am Game' Release Postponed to September 3:

I am Game, the much-anticipated film starring Dulquer Salmaan, will not be released as an Onam special; its release has been postponed to September 3rd. This decision was made to ensure a wider release across multiple languages, including Malayalam, Tamil, Telugu, Hindi, and Kannada. Directed by Nahaas Hidayath, the movie features Kayadu Lohar as the female lead alongside a notable cast. The film's screenplay is by Sajeer Babu, Bilal Moithu, and Ismail Abubakar, with cinematography by Jimshi Khalid. Editing is handled by Chamman Chacko, and the music and background score are composed by Jakes Bejoy. The delay aims to maximize the film's reach and impact.

ADVERTISEMENT