സിനിമയിലെ ‘തുടക്ക’ത്തിനു പിന്നാലെ ജീവിതത്തിലും പുതിയ ‘തുടക്കം’: ആദിത്യ ലക്ഷ്മി വിവാഹിതയായി Actress Adithya Lakshmi Weds Fitness Coach Sunil CK
നടൻ അനു ആനന്ദിന്റെ മകളും നടിയുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ. ആണ് വരൻ. വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് ആദിത്യ ലക്ഷ്മി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഈ സിനിമയിൽ വിസ്മയയുടെ കൂട്ടുകാരിയായും ശബ്ദം നൽകിയും താരം ശ്രദ്ധ നേടിയിരുന്നു. നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന അനുവിന്റെ കുടുംബത്തിലെ വിവാഹം സിനിമാ ലോകത്ത് ചർച്ചയായി.

നടൻ അനു ആനന്ദിന്റെ മകളും നടിയുമായ ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ച് ആയ സുനിൽ സി.കെ ആണ് വരൻ. വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’ സിനിമയിലൂടെ അഭിനയ രംഗത്തെത്തിയതാണ് ആദിത്യ ലക്ഷ്മി.‘തുടക്കം’ സിനിമയിൽ മീനുവിന്റെ (വിസ്മയ) കൂട്ടുകാരി 'പ്രിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യലക്ഷ്മിയാണ് വിസ്മയയുടെ കഥാപാത്രത്തിന് ശബ്ദവും നൽകിയത്.
നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു.
മോഹൻലാലിന്റെയും ഉർവശിയുടെയും മകനായി ‘സൂര്യഗായത്രി’യിൽ അഭിനയിച്ച അനു, ‘ചതുരംഗം’, ‘സാഗർ അലിയാസ് ജാക്കി’ തുടങ്ങി നിരവധി സിനിമകളിൽ മോഹൻലാലിനൊപ്പം അനു അഭിനയിച്ചു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് അനുവിന്റെ കുടുംബം.