‘ടോക്സിക്’ സിനിമ കണ്ട തിയറ്ററിലെ മോശം അനുഭവം പങ്കുവെച്ച് നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തി. സിനിമ കാണാനെത്തിയ ചിലർ മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ അശ്ലീല ശബ്ദങ്ങളുണ്ടാക്കിയും കമന്റടിച്ചും സിനിമാ കാഴ്ചയെ തടസ്സപ്പെടുത്തിയെന്ന് അവർ വിമർശിച്ചു. സിനിമാ തിയറ്ററുകളിലെ ഇത്തരം ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് അന്തരീക്ഷം നശിപ്പിക്കുന്നതെന്നും, അവരുടെ ശബ്ദപ്രയോഗങ്ങൾ സിനിമയിലെ അഡൾട്ട് രംഗങ്ങളേക്കാൾ അസഹ്യമാണെന്നും സൗഭാഗ്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇതിനു പിന്നാലെ നിരവധിപേർ താരത്തെ പിന്തുണയ്ക്കുകയും സമാന അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. കുടുംബങ്ങൾക്കും പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ തടയാൻ തിയറ്റർ ഉടമകളും അധികൃതരും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

‘ടോക്സിക്’ സിനിമ കണ്ട തിയറ്ററില്‍ നിന്നുള്ള ദുരനുഭവം വെളിപ്പെടുത്തി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. സിനിമ കാണാനെത്തിയ ചിലര്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ തിയറ്ററില്‍ പെരുമാറിയതിനെയാണ് താരം രൂക്ഷമായി വിമർശിച്ചത്.  

സിനിമ കാണുന്നതിനിടെ ചിലർ കമന്റടിച്ചും ഉച്ചത്തിൽ അശ്ലീല ശബ്ദങ്ങൾ ഉണ്ടാക്കിയും സിനിമാ കാഴ്ചയെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് സൗഭാഗ്യ പറയുന്നു. സിനിമാ തിയറ്ററിനുള്ളിലെ ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയറ്ററുകളും നശിപ്പിക്കുന്നതെന്നും സൗഭാഗ്യ തുറന്നടിച്ചു. 

ADVERTISEMENT

സിനിമ പ്രദർശിപ്പിക്കുന്ന സമയം മുഴുവൻ ഇത്തരം വ്യക്തികൾ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ അഡല്‍റ്റ് രംഗങ്ങളേക്കാൾ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സൗഭാഗ്യയുടെ പ്രതികരണത്തിനു പിന്നാലെ നിരവധിപേരാണ് താരത്തെ പിന്തുണച്ചും സമാനമായ അനുഭവം പങ്കുവച്ചും രംഗത്തെത്തിയത്. തിയറ്ററുകളിൽ വന്ന് കുടുംബങ്ങൾക്കും മറ്റ് പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ നടത്തുന്ന അനാവശ്യ കൂവലുകളും മോശം പെരുമാറ്റങ്ങളും തടയാൻ തിയറ്റർ ഉടമകളും അധികൃതരും കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ADVERTISEMENT
Influencer Soubhagya Venkatesh Shares Disturbing Theatre Experience:

Soubhagya Venkatesh, a dancer and social media influencer, has revealed a negative experience at a movie theatre while watching the film ‘Toxic’. She strongly criticized certain individuals who disrupted the viewing experience for others by making comments and loud, obscene noises throughout the film. Soubhagya stated that these individuals, whom she described as having sexual perversions, consistently ruin the atmosphere of cinemas. Her remarks on Instagram stories highlighted how their inappropriate sounds were more offensive than the adult scenes in the movie. Following her reaction, many people came forward in support, sharing similar experiences and demanding stricter actions from theatre owners and authorities to prevent disruptive behavior.

ADVERTISEMENT