ഇതു കത്തുമല്ലോ... സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘മെഗാസ്റ്റാർ കൈ’ Mammootty's New Action Film Location Still Goes Viral
നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കൈ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്, ഇത് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ലുക്കിനെക്കുറിച്ചോ കഥാപാത്രത്തിന്റെ പേരക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, ഇത് ചിത്രത്തെക്കുറിച്ചുള്ള ആകാംഷ വർദ്ധിപ്പിക്കുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണിത്.

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നർ ചിത്രീകരണം പുരോഗമിക്കവേ, സിനിമയിൽ നിന്നുള്ള ഒരു ലൊക്കേഷൻ സ്റ്റിൽ വൈറൽ ആകുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കൈ മാത്രമാണ് ഈ ഫോട്ടോയിൽ ഉള്ളത്. ബിഹൈൻഡ് ദ സീൻ വിഡിയോയുടെ അവസാനവും ഈ കൈ കാണിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ പുറത്തുവിട്ടിട്ടില്ല. വിഡിയോയുടെ അവസാനഭാഗത്ത് മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. കാത്തിരിപ്പിന്റെ ദൈർഘ്യം കുറയുന്നുവെന്നാണ് വിഡിയോ പങ്കുവച്ച് മമ്മൂട്ടി കമ്പനി കുറിച്ചത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്.