‘വാക്കുകൾക്കതീതമായ നന്മകളും സൗഭാഗ്യങ്ങളും സമ്മാനിച്ച് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയതിന്...’: ഗിന്നസ് പക്രുവിന് പിറന്നാൾ ആശംസകളുമായി ഗായത്രി Guinness Pakru Turns 50: Wife Gayathri Sends Heartfelt Wishes
മലയാള സിനിമാരംഗത്തെ പ്രിയങ്കരനായ നടനും സംവിധായകനും നിർമ്മാതാവുമായ ഗിന്നസ് പക്രു തന്റെ അമ്പതാം പിറന്നാൾ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗായത്രി, തങ്ങളുടെ ജീവിതം മനോഹരമാക്കിയ പ്രിയപ്പെട്ട ഭർത്താവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പക്രുവിന് ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേർ ആശംസകളുമായി എത്തി.

നടൻ ഗിന്നസ് പക്രുവിന് അമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ ഗായത്രി.
‘വാക്കുകൾക്കതീതമായ നന്മകളും സൗഭാഗ്യങ്ങളും സമ്മാനിച്ച് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ട അജിച്ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് പക്രുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായത്രി കുറിച്ചത്.
നടൻ, സംവിധായകൻ, നിർമാതാവ്, മിമിക്രി കലാകാരൻ എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനാണ് പക്രു. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേർന്നത്.