നടി കീർത്തി സുരേഷ് തന്റെ ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആരാധകരെ കയ്യിലെടുത്തു. ഭർത്താവ് ആന്റണി തട്ടിൽ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പമുള്ള ആഘോഷ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പിങ്ക്, ഗോൾഡൻ കസവുള്ള കേരള സാരിയും ഓഫ് വൈറ്റ് കുർത്തയും അണിഞ്ഞാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി സദ്യകൾ കഴിച്ചും ചിരിച്ചും സന്തോഷത്തോടെയാണ് താരം ഓണം ആഘോഷിച്ചത്. ഓണാഘോഷത്തിനിടെ അടുത്ത സുഹൃത്തും തെലുങ്ക് സൂപ്പർ താരവുമായ നാനിയുമായി വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രവും കീർത്തി പങ്കുവെച്ചിട്ടുണ്ട്.

ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ഭർത്താവ് ആന്റണി തട്ടിലിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ഓണാഘോഷം. പിങ്ക്, ഗോൾഡൻ കസവുള്ള കേരള സാരിയും ഓഫ് വൈറ്റ് കുർത്തയും അണിഞ്ഞാണ് കീർത്തി ചിത്രങ്ങളിൽ.

‘എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം, ആഘോഷത്തിമിർപ്പിലായിരുന്നതും അതിമനോഹരവുമായ ഒരു ഓണം. ഒരുപാട് സദ്യകൾ കഴിച്ചു. ചിരിച്ച് ചിരിച്ച് മടുത്തു, പിന്നെ ഈ വിശേഷങ്ങളെല്ലാം ‘ഇൻസ്റ്റഗ്രാമിൽ’ പങ്കുവയ്ക്കാൻ ഇത്തിരി വൈകി. അതറിയാമല്ലോ’ എന്ന കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

ഓണാഘോഷത്തിനിടെ തെലുങ്ക് സൂപ്പർ താരവും അടുത്ത സുഹൃത്തുമായ നാനിയെ വിഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടും കീർത്തി പങ്കുവച്ചു. നാനിക്കൊപ്പം ഭാര്യ അഞ്ജനയും വിഡിയോകോളിലുണ്ട്.

തമിഴിൽ ‘ദോറോത്തി’, തെലുങ്ക് ചിത്രം ‘ദ് പാരഡൈസ്’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന കീർത്തിയുടെ ചിത്രങ്ങൾ.

ADVERTISEMENT
Keerthy Suresh Shares Joyful Onam Celebrations with Family and Friends:

Keerthy Suresh Onam celebrations featured a vibrant display of traditional attire and cherished moments with loved ones. The actress shared pictures on Instagram, showcasing her festive spirit alongside her husband, Antony Thattil, family members, and friends. Dressed in a pink and gold kasavu Kerala saree and an off-white kurta, Keerthy conveyed her joy, mentioning indulging in numerous sadhyas and enjoying laughter-filled moments. She also shared a screenshot of a video call with close friend and Telugu superstar Nani and his wife Anjana during the festivities. Her upcoming films include 'Doroothy' in Tamil and 'The Paradise' in Telugu.

ADVERTISEMENT