നടി നിലീൻ സാന്ദ്രയും സംവിധായകൻ ശ്യാമിൻ ഗിരീഷും വിവാഹിതരായി. 2017 മുതൽ പ്രണയത്തിലായിരുന്ന ഇരുവരും ഉത്രാടം ദിനത്തിലാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. വലിയ ആഘോഷങ്ങൾക്ക് മുന്നോടിയായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തതിൻ്റെ ചിത്രങ്ങളും നിലീൻ പങ്കുവെച്ചിട്ടുണ്ട്. 'വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം' എന്ന് വിശേഷിപ്പിച്ച ഈ ചടങ്ങിൽ ഇരുവരും പരസ്പരം മാലയണിഞ്ഞു. ശ്യാമിൻ ഗിരീഷ് സംഗീത് പ്രതാപ് നായകനാകുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിന്റെ സംവിധായകനും നിലീൻ സാന്ദ്ര തിരക്കഥാകൃത്തും പ്രധാന നടിയുമാണ്.

നടി നിലീൻ സാന്ദ്രയുടെ വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു. സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. 2017 മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. ഉത്രാടം ദിനത്തിലായിരുന്നു വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇപ്പോഴിതാ, വിവാഹത്തിനു മുന്നോടിയായി നടന്ന റജിസ്റ്റർ മാര്യേജിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നിലീൻ.

ADVERTISEMENT

‘വലിയ വിവാഹാഘോഷങ്ങൾക്ക് മുൻപേ, ഇങ്ങനെയൊരു കാര്യമുണ്ടായിരുന്നു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങളുടെ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യേണ്ടിയിരുന്നതിനാൽ, ഈയൊരു ചടങ്ങ് ഞങ്ങൾക്ക് ആദ്യം തന്നെ നടത്തേണ്ടതുണ്ടായിരുന്നു. പിന്നെ ഞങ്ങൾ ചിന്തിച്ചു... ആ സ്ഥിതിക്ക് എന്തുകൊണ്ട് രണ്ട് മാലകൾ പരസ്പരം മാറി കുറച്ച് സന്തോഷം കൂടി പങ്കുവച്ചുകൂടാ ? വലിയൊരു വിവാഹത്തിന് മുന്നോടിയായി നടന്ന ഒരു കൊച്ചു വിവാഹം’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

ADVERTISEMENT

സംഗീത് പ്രതാപ് നായകനാകുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിലീൻ സാന്ദ്രയാണ്. നിലീൻ സാന്ദ്ര ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുമുണ്ട്.

ADVERTISEMENT
Nileen Sandra, a Malayalam actress and screenwriter, recently celebrated her :

Nileen Sandra, a Malayalam actress and screenwriter, recently celebrated her wedding to director Shyamin Gireesh. The couple, who have been together since 2017, shared their wedding pictures on Instagram on the occasion of Uthradam. Prior to the larger celebrations, they also shared photos from their registered marriage, explaining it was a legal requirement under the Special Marriage Act. Nileen described it as a 'small wedding before the big wedding' where they exchanged garlands. Shyamin Gireesh is the director of the film 'It's a Medical Miracle,' for which Nileen Sandra also wrote the screenplay and plays a significant role.

ADVERTISEMENT