ആ ‘മേള’യും ഈ ‘മേള’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? തീപ്പൊരു ലുക്കിൽ മമ്മൂട്ടി Megastar Mammootty Turns 75, New Film 'Mela' First Look Revealed
മലയാള സിനിമയുടെ നടനവിസ്മയം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ഇന്ന് ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ഈ പ്രത്യേക ദിനത്തിൽ, നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രമായ 'മേള'യുടെ ഫസ്റ്റ്‌ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി, ഇതിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്ക് ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്, 2027-ൽ ചിത്രം തിയേറ്ററുകളിലെത്തും. ശ്രദ്ധേയമായി, മമ്മൂട്ടിയുടെ ആദ്യ സിനിമയും 'മേള' എന്ന പേരിൽ 1980-ൽ പുറത്തിറങ്ങിയ സർക്കസ് പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു.

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75 ആം പിറന്നാളാണ് ഇന്ന്. ലോകത്താകമാനമുള്ള ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേരുന്നത്.
പിറന്നാളിനോടനുബന്ധിച്ച്, മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ എന്റർടെയ്നർ സിനിമയുടെ ഫസ്റ്റ്ലുക്ക് ടൈറ്റിൽ പോസ്റ്ററും എത്തിയിരിക്കുന്നു. ‘മേള’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ ലുക്ക് ഇതിനോടകം വൈറലാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രം 2027 ൽ തിയറ്ററുകളിലെത്തും.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തില്‍, 1980– ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി. അതും സർക്കസ് പശ്ചാത്തലമായ സിനിമയാണ്.