അറിയാല്ലോ...മമ്മൂട്ടിയാണ്...സ്റ്റൈലിഷ് ലുക്കിൽ മെഗാസ്റ്റാർ, ചിത്രം ആഘോഷമാക്കി ആരാധകർ Mammootty Turns 75: Stylish Photo Sparks Fan Frenzy
ഇന്ന് മലയാള സിനിമാ ലോകത്തെ ഇതിഹാസ താരമായ മമ്മൂട്ടിയുടെ 75-ാം ജന്മദിനമാണ്. ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസകളറിയിക്കുന്നു. നിർമ്മാതാവ് ആന്റോ ജോസഫ് പങ്കുവെച്ച താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. 'വാട്ട് നെക്സ്റ്റ്' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ഉം നിതീഷ് സഹദേവ് ഒരുക്കുന്ന ‘മേള’യും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്റ്റുകളാണ്.

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75 ആം പിറന്നാളാണ് ഇന്ന്. ലോകത്താകമാനമുള്ള ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേരുന്നത്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ചിത്രം നിർമാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ ചിത്രത്തിനൊപ്പം വാട്ട് നെക്സ്റ്റ് എന്നാണ് കുറിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു.
രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’, നിതീഷ് സഹദേവ് ഒരുക്കുന്ന ‘മേള’ എന്നിവയാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകൾ.