ഉർവശിയും ജോജു ജോർജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആശ' എന്ന പുതിയ മലയാള സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി ഉർവശിയുടെ മകളായും വിജയരാഘവൻ ഒരു പ്രധാന കഥാപാത്രമായും ചിത്രത്തിൽ അണിനിരക്കുന്നു. സെപ്റ്റംബർ 11 മുതൽ തിയേറ്ററുകളിൽ എത്താനിരിക്കുന്ന ഈ ചിത്രം വിനായക അജിത് നിർമ്മിക്കുന്നു. നവാഗതനായ സഫർ സനലാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷാൻ മുഹമ്മദ് എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

ഉർവശിയും ജോജു ജോർജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആശ’സിനിമയുടെ ട്രെയിലർ എത്തി. ഉർവശിയുടെ മകളായി ഐശ്വര്യ ലക്ഷ്മിയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും എത്തുന്നു. ചിത്രം സെപ്റ്റംബർ 11 – നു തിയറ്ററുകളിൽ എത്തും.

ADVERTISEMENT

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും എറെ ചർച്ചയായിരുന്നു.

ADVERTISEMENT

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത.

ADVERTISEMENT
Urvashi and Joju George Starrer 'Aasha' Trailer Out:

Aasha, the upcoming Malayalam film starring Urvashi and Joju George, has released its trailer. The movie, which also features Aishwarya Lekshmi as Urvashi's daughter and Vijayaraghavan in another key role, is set to premiere in theaters on September 11. Produced by Vinayaka Ajith under Ajith Vinayaka Films, 'Aasha' is the directorial debut of Safar Sanal, who also penned the story. The screenplay and dialogues are a collaborative effort by Joju George, Ramesh Girija, and Safar Sanal. The technical team includes Madhu Neelakandan for cinematography, Shan Mohammed for editing, and Govind Vasantha for music. The film's title look and first look posters have already garnered significant attention.

ADVERTISEMENT