മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് മകൻ കൂടിയായ നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച ഹൃദ്യമായ ആശംസകൾ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി. തന്റെ പിതാവിനോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച്, 'ലോകത്തിൽ എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം! അന്നും ഇന്നും എന്നും... ഹാപ്പിയെസ്റ്റ് ബർത്ത്ഡേ പാ, ലവ് യൂ മോസ്റ്റസ്റ്റ്' എന്ന് ദുൽഖർ കുറിച്ചു. ഈ സന്ദേശം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ മേള, ഓം – ചാപ്റ്റര്‍ വണ്‍, മട്ടാഞ്ചേരി മാഫിയ, പദയാത്ര എന്നിവയാണ് മമ്മൂട്ടിയുടെ പ്രഖ്യാപിക്കപ്പെട്ട പുതിയ ചിത്രങ്ങൾ.

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് സോഷ്യൽ മീഡിയയിലൂടെ ജൻമദിനാശംസകള്‍ നേർന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്ന് താരത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാന്റേതാണ്.

ADVERTISEMENT

‘ലോകത്തില്‍ എനിക്ക് ഏറ്റവും സുരക്ഷിതമായ ഇടം! അന്നും ഇന്നും എന്നും... ഹാപ്പിയെസ്റ്റ് ബർത്ത്ഡേ പാ, ലവ് യൂ മോസ്റ്റസ്റ്റ്’ എന്നാണ് മമ്മൂട്ടിയോടൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചത്. ഈ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

അതേസമയം, മേള, ഓം – ചാപ്റ്റര്‍ വണ്‍, മട്ടാഞ്ചേരി മാഫിയ, പദയാത്ര എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍.

ADVERTISEMENT
Dulquer Salmaan's Heartfelt Birthday Wish for Megastar Mammootty:

Mammootty's birthday was recently celebrated, drawing numerous wishes from fans and colleagues on social media. Particularly notable was the heartfelt birthday message from his son and actor, Dulquer Salmaan. Sharing a cherished photo with his father, Dulquer expressed, 'The safest place in the world for me! Then, now, and forever... Happiest birthday Pa, love you mostest,' a post that has since resonated with fans. Mammootty's upcoming films include 'Mela', 'Om – Chapter One', 'Mattancherry Mafia', and 'Padayatra'.

ADVERTISEMENT