ഒരാൾക്ക് സൂപ്പർ ഹിയറിങ് ശക്തി കിട്ടിയാൽ എന്തൊക്കെ സംഭവിക്കും ? ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ It's a Medical Miracle: Malayalam Film Trailer Captures Attention
നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന പുതിയ മലയാള സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെടുന്നു. സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കോമയിൽ നിന്നുണർന്ന് പ്രത്യേക സൂപ്പർ ഹിയറിങ് ശക്തി നേടുന്ന ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്‍റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. സെപ്റ്റംബർ 18 ന് ചിത്രം തിയറ്ററുകളിലെത്തും. ഡോക്ടർ പോൾസ് എന്റർടൈൻമെന്‍റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചത് നടി നിലീൻ സാന്ദ്ര.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ – രാകേഷ് ചെറുമഠം, സംഗീതം – മുജീബ് മജീദ്, സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്.