സംവിധായകൻ സനൽകുമാർ ശശിധരൻ നടി മഞ്ജു വാരിയർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണങ്ങളെ നടി മഞ്ജു വാരിയരുടെ സഹോദരനും നടനും സംവിധായകനുമായ മധു വാരിയർ പരിഹസിച്ചു. കുടുംബത്തോടൊപ്പം നിൽക്കുന്ന മഞ്ജുവിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, മധു വാരിയർ ഈ ആരോപണങ്ങളെ തമാശരൂപേണെയാണ് നേരിട്ടത്. തടവിലാണെന്ന് പറയപ്പെടുന്ന സഹോദരിയെ കാണാൻ കുടുംബത്തോടൊപ്പം പോയ അനുഭവങ്ങളും അവിടെ കണ്ട കാഴ്ചകളും അദ്ദേഹം വിശദീകരിച്ചു, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജു, അവൾ ഭക്ഷണം ഓർഡർ ചെയ്യുന്നതിലും സംസാരിക്കുന്നതിലും ശ്രദ്ധിക്കുന്നതായും സൂചിപ്പിച്ച്, സനൽകുമാർ ശശിധരന്റെ ഗുരുതരമായ ആരോപണങ്ങളെ ഹാസ്യത്തിലൂടെ നിസ്സാരമാക്കി. മഞ്ജുവിനൊപ്പം സമയം ചിലവഴിക്കാനായി അമ്മയും ഇനി 'തടവിൽ' കഴിയാൻ പോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

നടി മഞ്ജു വാരിയർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങളെ പരിഹസിച്ച് നടി മഞ്ജു വാരിയരുടെ സഹോദരനും നടനും സംവിധായകനുമായ മധു വാരിയർ.

ADVERTISEMENT

ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്നൊരു ചിത്രം പങ്കുവച്ച് ഈ ആരോപണങ്ങളെ തികച്ചും ട്രോളുന്ന രീതിയിലാണ് മധു വാരിയരുടെ കുറിപ്പ്.

ADVERTISEMENT

‘അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്‍റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു. തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും’ എന്നാണ് മധു കുറിച്ചത്.

ADVERTISEMENT
Madhu Warrier Mocks Sanal Kumar Sasidharan's Allegations Against Manju Warrier:

Manju Warrier's brother Madhu Warrier humorously refutes director Sanal Kumar Sasidharan's allegations of the actress being held captive in a sex racket. Sharing a family photo, Madhu satirically described his visit to 'detained' Manju, detailing their 'ordeal' with her constant chatter and elaborate food orders, concluding that his mother is now joining Manju in 'detention' to escape boredom from her classes. This witty response effectively dismisses the serious accusations through light-hearted mockery.

ADVERTISEMENT