ടീസര്‍ ലോഞ്ചിനിടെ അനശ്വരയെ കുഴപ്പിച്ച് ഇംഗ്ലിഷില്‍ ചോദ്യം; പൊട്ടിച്ചിരിച്ച് താരം! വിഡിയോ വൈറല്‍ Anaswara Rajan's Teaser Launch Laughter Goes Viral
നടി അനശ്വര രാജൻ നായികയായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ 'ഇട്ലു അര്‍ജുന'യുടെ ടീസർ ലോഞ്ച് ചടങ്ങിനിടെയുണ്ടായ ഒരു രസകരമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മാധ്യമപ്രവർത്തകന്റെ ഇംഗ്ലിഷിലുള്ള ചോദ്യം പൂർണ്ണമായി മനസ്സിലാവാതെ വന്നപ്പോൾ, അദ്ദേഹം 'ഹിസ്ട്രിയോണിക്സ്' എന്ന വാക്ക് ഉപയോഗിച്ചതാണ് അനശ്വരയെ പൊട്ടിച്ചിരിപ്പിച്ചത്. ഈ ചിരി നിമിഷനേരം കൊണ്ട് വൈറലാവുകയും സാമൂഹിക മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുകയും ചെയ്തു. ചിലർ ഇതിനെ 'അമിത വൈകാരികത'യുടെ ഭാഗമായി കാണുമ്പോൾ മറ്റുചിലർ ഇതിനെ സ്വാഭാവികമായ ഒരു പ്രതികരണമായി വിലയിരുത്തുന്നു.

നടി അനശ്വര രാജന്‍ നായികയായ തെലുങ്ക് ചിത്രം 'ഇട്ലു അര്‍ജുന'യുടെ ടീസര്‍ ലോഞ്ച് വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടീസര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലിഷിലുള്ള ചോദ്യം മനസിലാവാതെ പൊട്ടിച്ചിരിക്കുന്ന അനശ്വരയുടെ വിഡിയോയാണ് ചര്‍ച്ചയായത്. തെലുങ്ക് കലര്‍ന്ന ഇംഗ്ലിഷ് ഉച്ചാരണമാണ് അനശ്വരയെ ചിരിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകനായ ജുച്ചി, നായകനൊപ്പമുള്ള അഭിനയ അനുഭവം എങ്ങനെ എന്ന് ചോദിച്ചു. ഇത് കൃത്യമായി കേള്‍ക്കാന്‍ സാധിക്കാതിരുന്നതോടെ താരം ചോദ്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാമോ എന്ന് അന്വേഷിച്ചു. ചോദ്യം വിശദീകരിച്ച് നല്‍കുന്നതിനിടെ ഹിസ്ട്രിയോണിക്സ് എന്ന വാക്ക് ജുച്ചി പറഞ്ഞതോടെ അനശ്വരയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല. ഇതോടെ വേദിയിലും ചിരിയായി.
എന്നാല്‍ നിമിഷനേരം കൊണ്ട് ഗൗരവം വീണ്ടെടുത്ത താരം ചോദ്യത്തിന് മറുപടി നല്‍കി. റിലീസിന് ശേഷം കാണണമെന്ന് ജുച്ചി വീണ്ടും പറഞ്ഞതോടെ നമുക്ക് എല്ലാവര്‍ക്കും ഇനിയും കാണാമെന്നായിരുന്നു താരത്തിന്റെ മറുപടി. അനശ്വരയുടെ പൊട്ടിച്ചിരി സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
'അമിത വൈകാരികത' എന്നാണ് ഹിസ്ട്രിയോണിക്സിന്റെ അര്‍ഥമെന്നും അത് കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കാനെന്തിരിക്കുന്നുവെന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു. അതേസമയം, ഇതത്ര ഗൗരവമാക്കേണ്ട വിഷയമല്ലെന്നും പെട്ടെന്നു ചിരിച്ച് പോയതാകുമെന്നും ചിലര്‍ കുറിക്കുന്നു. സംഭവത്തില്‍ അനശ്വര ഇതുവരെ പ്രതികരിച്ചിട്ടില്ല.