നടനും നർത്തകിയുമായ ശോഭന, നാടക കലാകാരനും കലാസംഘാടകനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കൃഷ്ണമൂർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'Thank You Chettan. You will be dearly missed' എന്ന് ശോഭന കുറിച്ചു. സൂര്യ ഫെസ്റ്റിവലുമായി പതിറ്റാണ്ടുകളുടെ ബന്ധം പുലർത്തുന്ന ശോഭന, അദ്ദേഹവുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചും സൂചിപ്പിച്ചു. 78 വയസ്സുള്ള സൂര്യ കൃഷ്ണമൂർത്തി ബുധനാഴ്ചയാണ് അന്തരിച്ചത്. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖ കൂട്ടായ്മയായ സൂര്യയുടെ അമരക്കാരനായിരുന്നു അദ്ദേഹം.

നാടക കലാകാരനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടിയും നർത്തകിയുമായ ശോഭന. കൃഷ്ണമൂർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘Thank You Chettan. You will be dearly missed’ എന്നാണ് ശോഭന കുറിച്ചത്.

ADVERTISEMENT

സൂര്യ ഫെസ്റ്റിവലുമായി ശോഭനയ്ക്ക് പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. സൂര്യ ഫെസ്റ്റിവലിലൂടെ പതിറ്റാണ്ടുകളായി ഇരുവരും തമ്മിൽ കാത്തുസൂക്ഷിച്ച വ്യക്തിബന്ധത്തിന്റെ അടയാളമാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ്.

ADVERTISEMENT

ബുധനാഴ്ചയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അന്ത്യം. 78 വയസ്സായിരുന്നു. കേരളത്തിന്റെ കലാ - സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. 

ADVERTISEMENT
Shobana Mourns Theatre Icon Surya Krishnamoorthy:

Surya Krishnamoorthy's passing has prompted a heartfelt tribute from actress and dancer Shobana. She shared a poignant photograph with Krishnamoorthy, expressing her gratitude and stating, 'Thank You Chettan. You will be dearly missed.' Shobana has a decades-long connection with the Surya Festival, highlighting a long-standing personal relationship built through it, with this social media post serving as a testament to their bond. Surya Krishnamoorthy, who was 78, passed away on Wednesday. He was the driving force behind Surya, a significant artistic collective in Kerala's cultural landscape.

ADVERTISEMENT