ഇതാണ് ഞങ്ങളുടെ പൊന്നോമന...: മകളെ പരിചയപ്പെടുത്തി ജോമോൻ ടി. ജോണും ഭാര്യയും Cinematographer Jomon T John Introduces Daughter
ഛായാഗ്രാഹകനും നിർമ്മാതാവുമായ ജോമോൻ ടി. ജോണും ഭാര്യ അൻസു എൽസയും തങ്ങളുടെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ വർഷം ഡിസംബർ 12നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. 'അസറിയ തോട്ടുങ്കൽ ജോൺ' എന്ന് മകൾക്ക് പേരിട്ടു. 2023 ലായിരുന്നു ജോമോൻ ടി. ജോണിന്റെയും അൻസു എൽസയുടെയും വിവാഹം. നിലവിൽ വിവിധ ഭാഷകളിലെ സിനിമകളിൽ സജീവമായി പ്രവർത്തിക്കുന്ന ജോമോൻ്റെ ക്യാമറ ചലിപ്പിച്ച 'ഖലീഫ' എന്ന ചിത്രം അടുത്തിടെ തിയറ്ററുകളിലെത്തിയിരുന്നു.

മകളെ പരിചയപ്പെടുത്തി ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഭാര്യ അൻസു എൽസയും. കഴിഞ്ഞ വർഷം ഡിസംബർ 12നാണ് ജോമോനും അൻസുവിനും പെൺകുഞ്ഞ് ജനിച്ചത്. അസറിയ തോട്ടുങ്കൽ ജോൺ എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2023ലായിരുന്നു ജോമോന്റെയും അൻസുവിന്റെയും വിവാഹം.
ഛായാഗ്രാഹകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ ജോമോൻ ഇപ്പോൾ വിവിധഭാഷാ സിനിമകളിൽ സജീവമാണ്. ‘ഖലീഫ’യാണ് ജോമോൻ ക്യാമറ ചലിപ്പിച്ച് അടുത്തിടെ തിയറ്ററിലെത്തിയ സിനിമ.