മറ്റൊരു ഫാമിലി എന്റർടെയിനർ ലോഡിങ്...ഷറഫുദ്ദീന്റെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി Family Trip: First Look Poster of Sharafudheen's New Film Unveiled
ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫാമിലി ട്രിപ്പ്' എന്ന പുതിയ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയിനർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഷറഫു, ഷമാൽ സുലൈമാൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഷറഫുദ്ദീനെ നായകനാക്കി നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഫാമിലി ട്രിപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ്. ഒരു പക്കാ ഫാമിലി എന്റർടെയിനർ ആയിരിക്കും സിനിമയെന്ന സൂചനകളാണ് പോസ്റ്റർ നൽകുന്നത്.
സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.
നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്.
അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ. ക്രിസ്റ്റി ജോബി സംഗീതം ഒരുക്കുന്നു.