‘പീലിക്ക് പിറന്നാൾ, അച്ഛനും അമ്മയ്ക്കും 15 വയസ്സ്’: മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് രമേഷ് പിഷാരടി Ramesh Pisharody Wishes Daughter on 15th Birthday
നടനും എംഎൽഎയുമായ രമേഷ് പിഷാരടി തന്റെ മകൾ പൗർണ്ണമിയുടെ പതിനഞ്ചാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പീലി എന്ന് വിളിക്കുന്ന മകളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾക്കൊപ്പം അച്ഛനും അമ്മയ്ക്കും പതിനഞ്ച് വയസ്സായെന്ന് താരം കുറിച്ചു. സിനിമയ്ക്കും രാഷ്ട്രീയ തിരക്കുകൾക്കുമിടയിലും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാൻ രമേഷ് പിഷാരടി സമയം കണ്ടെത്തറുണ്ട്.

മകൾ പൗർണ്ണമിക്ക് പതിനഞ്ചാം പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളുമായി നടനും എം എൽ എയുമായ രമേഷ് പിഷാരടി. ‘പീലിക്ക് പിറന്നാൾ, അച്ഛനും അമ്മയ്ക്കും 15 വയസ്സ്’ എന്നാണ് മകളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ പങ്കുവച്ച് രമേഷ് പിഷാരടി കുറിച്ചത്.
രമേഷ് പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. വീരൻ, ധീരൻ എന്നിവരാണ് പൗർണ്ണമി (പീലി)യുടെ സഹോദരൻമാർ.
ഹാസ്യവേദികളിലും ടെലിവിഷൻ ഷോകളിലും സിനിമയിലും തിളങ്ങി നിൽക്കവേ സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച പിഷാരടി ഇപ്പോൾ പാലക്കാട് എംഎൽഎ ആണ്.
ഈ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.