ട്രാക്ക് മാറ്റി ദിലീപിന്റെ പുതിയ വരവ്... ‘ഹെനോക് - ദ് മാൻ ഇൻ ദ മിസ്റ്റ്’ ടൈറ്റിൽ പോസ്റ്റർ എത്തി Dileep teams up with Ullas Krishna for Henoch
ദിലീപ് നായകനായി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് - ദ് മാൻ ഇൻ ദ മിസ്റ്റ്’ എന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എം സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. റോബിനും സംവിധായകനും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗ്രേസ് ആന്റണി, അർജുൻ രാധാകൃഷ്ണൻ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. ഷാജികുമാർ ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എമിൽ ജോർജാണ്.

ദിലീപിനെ നായകനാക്കി ഉല്ലാസ് കൃഷ്ണ ഒരുക്കുന്ന ‘ഹെനോക് - ദ് മാൻ ഇൻ ദ മിസ്റ്റ്’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. എം സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന് റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും താരനിരയിലുണ്ട്.
ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിങ് – ഷഫീഖ് വി.ബി., സംഗീതം – മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എമിൽ ജോർജ്.