മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ലോകപ്രശസ്ത ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗാട്ടോ കിഡ്സും ഒന്നിച്ചുള്ള പുതിയ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷൻ ഗംഗ' എന്ന ചിത്രത്തിന്റെ ജോർജിയയിലെ ഷൂട്ടിങ് സെറ്റിൽവെച്ചാണ് 'ഓക്കേല ഓക്കേല' എന്ന ഗാനത്തിന് ഇവർ ചുവടുവെച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

‘വർണപ്പകിട്ടി’ ലെ വീണ്ടും ട്രെൻഡിങ്ങാകുന്ന‘ഓക്കേല ഓക്കേല’ ഗാനത്തിനൊപ്പം ചുവടുവച്ച് മോഹൻലാല്‍. ട്രിപ്പിൾസ് ഗാട്ടോ കിഡ്സും താരത്തിനൊപ്പമുണ്ട്. കഴിഞ്ഞ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’യിൽ ഷക്കീരയ്ക്കൊപ്പം ചുവടുവച്ചതോടെയാണ് ഉഗാണ്ടൻ ഡാൻസ് ഗ്രൂപ്പായ ഗാട്ടോ കിഡ്സ് ലോകമെമ്പാടും ശ്രദ്ധ നേടിയത്

ADVERTISEMENT

ജോർജിയയിൽ വച്ചാണ് വിഡിയോ പകർത്തിയിരിക്കുന്നത്. മോഹൻലാലിന്റെയും ഗാട്ടോ കിഡ്സിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ ഭാഗമാകാനാണ് ഗാട്ടോ കിഡ്സ് ഇപ്പോൾ ജോർജിയയിലെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോഴ്സ്, ആദിൽ ഹുസൈൻ, പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ADVERTISEMENT
Mohanlal Dances with Ghetto Kids in Georgia:

Mohanlal is trending again after dancing to the popular song 'Okela Okela' alongside the famous Ugandan dance group Ghetto Kids. The vibrant dance video was recently filmed in Georgia, capturing the incredible energy of the superstar and the talented kids. Ghetto Kids previously gained worldwide attention after dancing with Shakira to the official FIFA World Cup song 'Hayya Hayya'. This collaboration happened because the international dance group is currently participating in the shooting of the upcoming Malayalam movie 'Operation Ganga'. Directed by Vishnu Mohan and produced by Gokulam Gopalan under the banner of Sree Gokulam Movies, the film features Mohanlal in the lead role. Alongside Mohanlal, the movie also stars prominent actors like Arjun Rampal, Bhagyashri Borse, Adil Hussain, and Parthiban in significant roles. Fans have enthusiastically embraced this surprise dance performance, making it viral across various social media platforms.

ADVERTISEMENT