‘എന്റെ ഹൃദയമിടിപ്പ് കൂട്ടിയ കണ്ണുകളായിരുന്നു അവള്‍ക്ക്...’: മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത മോഹന്‍ദാസ് Mamta Mohandas Shares Viral Photos With Puppy Comet
നടി മംമ്ത മോഹന്‍ദാസ് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. കോമറ്റ് എന്നു പേരുള്ള ഒരു നായക്കുട്ടിയൊപ്പമുള്ള ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒത്തിരി സ്നേഹമുള്ള ആ നായക്കുട്ടിയുടെ കണ്ണുകൾ തന്റെ ഹൃദയമിടിപ്പ് കൂട്ടിയെന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

നടി മംമ്ത മോഹന്‍ദാസ് പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ഈ ചിത്രങ്ങളില്‍ മംമ്തയ്ക്കൊപ്പം ഒരു ‘കോമറ്റ്’ എന്നു പേരുളള ഒരു നായക്കുട്ടിയുമുണ്ട്.
‘എന്റെ ഹൃദയമിടിപ്പ് കൂട്ടിയ കണ്ണുകളായിരുന്നു അവള്‍ക്ക്... ഒത്തിരി സ്നേഹമുള്ള കോമറ്റിനൊപ്പം ഷൂട്ടിംഗില്‍...’എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ മമ്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.