മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് നടി മിയ ജോർജ്. ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം എന്ന പരമമായ സത്യമാണ് ഇതെന്ന് കുറിച്ച മിയയുടെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.

മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടി മിയ ജോർജ്. ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്റെ സന്തോഷവും മിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

‘ഇന്നലെ ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ. സാക്ഷാൽ ഇതിഹാസം, നമ്മുടെ മമ്മൂക്ക. ആരോ കൃത്യമായി പറഞ്ഞതുപോലെ ‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’. പരമമായ സത്യം’ എന്നാണ് മിയ കുറിച്ചത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് മിയയുടെ പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

ADVERTISEMENT
Miya George Shares Joyful Picture With Megastar Mammootty:

Mammootty was recently met by actress Miya George at a dubbing studio, which she shared with her fans on social media. The actress expressed her immense joy and excitement upon unexpectedly crossing paths with the Malayalam cinema megastar. Sharing a picture with the legendary actor, Miya aptly quoted a popular saying about how one can gaze at an elephant and Mammootty for hours. This heartfelt post quickly went viral, capturing the attention of numerous film enthusiasts and industry colleagues alike. Fans flooded the comments section with appreciation for both the veteran actor and the talented actress. Such delightful impromptu celebrity encounters continue to create massive buzz across various digital platforms. The heartwarming moment further highlights the immense admiration and respect the Mollywood fraternity holds for the megastar.

ADVERTISEMENT