‘എനിക്ക് നിന്നെ പരിപൂർണ്ണ വിശ്വാസമാണ്, അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു’: നാദിർഷയുടെ കുറിപ്പ് Nadirshah Wishes Dileep on His Birthday with Emotional Post
നടൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് സംവിധായകനും ഗായകനുമായ നാദിർഷ പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. പതിനാറാം വയസ്സു മുതൽ ആരംഭിച്ച സൗഹൃദത്തെക്കുറിച്ചും ദിലീപിനെക്കുറിച്ചുള്ള പൂർണ്ണ വിശ്വാസത്തെക്കുറിച്ചും നാദിർഷ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. താരത്തിന്റെ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ആശംസകളുമായി എത്തിയത്. അതേസമയം ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ റിലീസ് ചിത്രം.

സുഹൃത്തും നടനുമായ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും ഗായകനുമായ നാദിർഷ.
‘പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ്ണ വിശ്വാസമാണ്. അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും ഇനി എന്നും. HAPPY BIRTHDAY DEAR നൻപാ’ എന്നാണ് ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
അതേസമയം ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ റിലീസ്.