പ്രിയനടൻ ദിലീപിന് ഹൃദ്യമായ ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപ് രംഗത്തെത്തി. ദിലീപിന്റെ അൻപത്തിയൊമ്പതാം ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കി മീനാക്ഷി പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി നിലവിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് മീനാക്ഷി.

നടൻ ദിലീപിന് ജന്മദിനാശംസകൾ നേർന്ന് മകൾ മീനാക്ഷി. ‘എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വ്യക്തിക്ക്, ആയുസ്സിന്റെ മറ്റൊരു മനോഹര വർഷം കൂടി...പിറന്നാൾ ആശംസകൾ, അച്ഛാ’ എന്നാണ് ദിലീപിനൊപ്പമുള്ള പഴയതും പുതിയതുമായ തന്റെ ഫോട്ടോസ് പങ്കുവച്ച് മീനാക്ഷി കുറിച്ചത്.

ദിലീപിനൊപ്പം വർഷങ്ങൾക്കു മുൻപ് ഓസ്ട്രേലിയ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണ് ഒന്ന്.

ADVERTISEMENT

ദിലീപിന്റെ അൻപത്തിയൊമ്പതാം ജന്മദിനമായിരുന്നു ഇന്നലെ. സിനിമാരംഗത്തുള്ളവരും ആരാധകരുമുൾപ്പടെ നിരവധിയാളുകളാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. മീനാക്ഷിയുടെ പോസ്റ്റും അതിവേഗം വൈറലായി.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുകയാണ്. 

ADVERTISEMENT
Meenakshi Dileep Wishes Father Dileep on Birthday:

Dileep celebrated his 59th birthday with warm wishes pouring in from fans, colleagues, and his daughter, Meenakshi Dileep. Meenakshi shared touching throwback and recent photos alongside a heartfelt birthday message calling him her everything. The emotional post quickly went viral across various social media platforms. Fans and prominent figures from the Malayalam film industry joined in to celebrate the beloved actor's special day. Meanwhile, Meenakshi has recently completed her MBBS degree from Chennai Sri Ramachandra Medical College and is currently practicing medicine. The heartfelt father-daughter bond highlighted in the post captured the attention of many well-wishers.

ADVERTISEMENT