‘മിസ് മാര്‍വല്‍’ ഒരുക്കിയ മലയാളി സംവിധായിക: മീര മേനോന് ഹോളിവുഡിൽ എത്തിയ കഥ
മാര്‍വലിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ സീരിസ് ‘മിസ് മാര്‍വലി’ന്റെ അടുത്ത രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മലയാളിയായ മീര മേനോൻ. മിസ് മാര്‍വലിന്റെ ആദ്യ എപ്പിസോഡ് അദില്‍ എല്‍ അര്‍ബി, ബിലാല്‍ ഫല്ല എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് മീര സംവിധാനം ചെയ്തത്. ജൂണ്‍ എട്ടിനാണ് ഡിസ്‌നി പ്ലസ്

മാര്‍വലിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ സീരിസ് ‘മിസ് മാര്‍വലി’ന്റെ അടുത്ത രണ്ട് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മലയാളിയായ മീര മേനോൻ. മിസ് മാര്‍വലിന്റെ ആദ്യ എപ്പിസോഡ് അദില്‍ എല്‍ അര്‍ബി, ബിലാല്‍ ഫല്ല എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് മീര സംവിധാനം ചെയ്തത്.
ജൂണ്‍ എട്ടിനാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത മിസ് മാര്‍വലിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ താമസിക്കുന്ന മീര പാലക്കാട് ജില്ലക്കാരിയാണ്. ചലച്ചിത്ര നിര്‍മാതാവായ പിതാവ് വിജയ് മേനോനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാ മേഖലയിലേക്ക് വന്ന മീര ‘ഫറ ഗോസ് ബാങ്’ എന്ന ചിത്രം സംവിധാനം ചെയ്താണ് കരിയര്‍ ആരംഭിക്കുന്നത്.
പണിഷർ, ഔട്ട്‌ലാന്‍ഡര്‍, വാക്കിങ് ഡെഡ് ഉള്‍പ്പെടെയുള്ള വിവിധ സീരിസുകളുടെ ചില എപ്പിസോഡുകള്‍ മീര എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.