മകന്റെ ക്യാമറയ്ക്കു മുന്നിൽ മോഡലായി മിയ: മനസുനിറച്ച് ചിത്രങ്ങൾ Mia George's Adorable Moments with Son Luca
നാലുവയസ്സുകാരനായ മകനൊപ്പമുള്ള സ്നേഹനിമിഷങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്. മകൻ ലൂക്ക ജോസഫ് ഫിലിപിന്റെ ക്യാമറയ്ക്കു മുന്നില്‍ സ്റ്റൈലായി പോസ് ചെയ്താണ് പ്രിയനടി എത്തിയത്. ‘യു ആർ മൈ പംകിൻ പംകിൻ’ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്. ഉഗ്രൻ ഫൊട്ടോഗ്രാഫറാണ് താനെന്ന് തെളിയിക്കുന്ന മനോഹരമായ

നാലുവയസ്സുകാരനായ മകനൊപ്പമുള്ള സ്നേഹനിമിഷങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്. മകൻ ലൂക്ക ജോസഫ് ഫിലിപിന്റെ ക്യാമറയ്ക്കു മുന്നില്‍ സ്റ്റൈലായി പോസ് ചെയ്താണ് പ്രിയനടി എത്തിയത്. ‘യു ആർ മൈ പംകിൻ പംകിൻ’ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്. ഉഗ്രൻ ഫൊട്ടോഗ്രാഫറാണ് താനെന്ന് തെളിയിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് ലൂക്ക ജോസഫ് പകർത്തിയത്.
‘മകൻ ഒരു ഫൊട്ടോഗ്രാഫറായി മാറുമ്പോൾ...’ എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്. ഗാനം മകന് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും താരം കുറിച്ചു. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിലും വൈറലായി.
2021 ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭർത്താവ് അശ്വിനും ആൺകുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായ സമയത്ത് താൻ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് മിയ മുൻപ് തുറന്നു പറഞ്ഞിരുന്നു.
ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘തലവനി’ൽ മിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബിഗ് ബെൻ’ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.