നീ എനിക്കെന്റെ പ്രിയങ്കരിയാണ്...സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാരിയർ
പ്രിയസുഹൃത്തും നടിയുമായ സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാരിയർ. ‘ഏറ്റവും മനോഹരിയും ക്ലാസ്സിയും തമാശക്കാരിയും സ്നേഹമുള്ളവളുമായ കൂട്ടുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ’ എന്നാണ് സംയുക്തയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. മഞ്ജുവും

പ്രിയസുഹൃത്തും നടിയുമായ സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാരിയർ.
‘ഏറ്റവും മനോഹരിയും ക്ലാസ്സിയും തമാശക്കാരിയും സ്നേഹമുള്ളവളുമായ കൂട്ടുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ’ എന്നാണ് സംയുക്തയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
മഞ്ജുവും സംയുക്തയും അടുത്ത സുഹൃത്തുക്കളാണ്. തങ്ങൾ ഒന്നിച്ചുള്ള സന്തോഷങ്ങളും ചിത്രങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്. ഇവർക്കിടയിലെ അടുപ്പത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ് മഞ്ജു പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും.