ആ പഴയ പത്താം ക്ലാസുകാരി...ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമ്മച്ചിത്രം പങ്കുവച്ച് രമ്യ സുരേഷ്
അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും ശ്രദ്ധ നേടിയ അഭിനേത്രിയാണ് രമ്യ സുരേഷ്. നിരവധി മലയാള സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. നാടൻ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയ താരവുമാണ് രമ്യ. ഇപ്പോഴിതാ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത തന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്

അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും ശ്രദ്ധ നേടിയ അഭിനേത്രിയാണ് രമ്യ സുരേഷ്. നിരവധി മലയാള സിനിമകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. നാടൻ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയ താരവുമാണ് രമ്യ.
ഇപ്പോഴിതാ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത തന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രമ്യ. ‘This pic from when I was in 10th std.No one knows what he can do till he tries’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രമ്യയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.