‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’: ശ്രീനിക്കു പ്രിയപ്പെട്ട പേനയും പേപ്പറും സമർപ്പിച്ച് സത്യൻ അന്തിക്കാട്
‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതിയ കടലാസും ശ്രീനിവാസന് പ്രിയപ്പെട്ട പേനയും അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനൊപ്പം ചേർത്തുവച്ച് പ്രിയസുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. അതിവൈകാരിക മുഹൂർത്തങ്ങളോടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ. എറണാകുളം ടൗൺ ഹാളിലും വീട്ടിലും

‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതിയ കടലാസും ശ്രീനിവാസന് പ്രിയപ്പെട്ട പേനയും അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനൊപ്പം ചേർത്തുവച്ച് പ്രിയസുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട്. അതിവൈകാരിക മുഹൂർത്തങ്ങളോടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾ.
എറണാകുളം ടൗൺ ഹാളിലും വീട്ടിലും നടന്ന പൊതുദർശനത്തിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ–ചലച്ചിത്ര–സാമൂഹിക മേഖലയിൽ നിന്നുള്ളവർ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.