‘നീ ഫുൾ വണ്ണം വച്ചല്ലോ, 2 വർഷം മുമ്പ് കണ്ട നീയല്ലല്ലോ ഇത്’ എന്നു അമ്മച്ചി... ‘കളിക്കല്ലേ’ എന്നു ദയ: വിഡിയോ
മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും മകളായ ദയ സുജിത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരപുത്രി. ഇപ്പോഴിതാ, തന്റെ ശരീരപ്രകൃതത്തെ പരിഹസിച്ചവർക്ക് വിഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ദയ. ദയ പോസ്റ്റ് ചെയ്ത വിഡിയോ

മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും മകളായ ദയ സുജിത്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരപുത്രി.
ഇപ്പോഴിതാ, തന്റെ ശരീരപ്രകൃതത്തെ പരിഹസിച്ചവർക്ക് വിഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ദയ. ദയ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറലാണ്.
‘ഒരു അമ്മച്ചി വന്നിട്ട്, നീ ഫുൾ വണ്ണം വച്ചല്ലോ, രണ്ട് വർഷം മുമ്പ് കണ്ട നീയല്ലല്ലോ ഇതെ’ന്നു പറഞ്ഞതിനുള്ള പ്രതികരണമാണ് ദയയുടേത്. വീട്ടിലെ ഫ്രിഡ്ജ് കാണിച്ചു കൊടുത്ത്, സ്വന്തം കുറവുകളെ തിരിച്ചറിയാതെ മറ്റുള്ളവരെ പരിഹസിക്കുന്നതിനെ ട്രോളി, ‘കളിക്കല്ലേ’ എന്ന ഡയലോഗിലാണ് ദയ വിഡിയോ അവസാനിപ്പിക്കുന്നത്.
നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.