ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാ‍ൻഡിക്കു പേരും ലോഗോയും കണ്ടുപിടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. പേരു തിരഞ്ഞെടുക്കപ്പെട്ടാൽ 10,000 രൂപയാണ് ബവ്കോയുടെ സമ്മാനം. പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനവേളയിൽ സമ്മാനം നൽകും. ഇപ്പോഴിതാ, ബ്രാൻഡിക്ക് ഇടാൻ പറ്റിയ രസികൻ

ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാ‍ൻഡിക്കു പേരും ലോഗോയും കണ്ടുപിടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. പേരു തിരഞ്ഞെടുക്കപ്പെട്ടാൽ 10,000 രൂപയാണ് ബവ്കോയുടെ സമ്മാനം. പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനവേളയിൽ സമ്മാനം നൽകും.

ഇപ്പോഴിതാ, ബ്രാൻഡിക്ക് ഇടാൻ പറ്റിയ രസികൻ പേരുകളുമായി എത്തിയിരിക്കുകയാണ് യുവനടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ‘മീനൂട്ടി പുതിയ ബവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ?’ എന്ന ഒരു ആരാധകന്റെ കമന്റിനുള്ള മറുപടിയായാണ് മീനാക്ഷിയുടെ പോസ്റ്റ്.

ADVERTISEMENT

‘കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട ‘മൽപ്പാൻ’.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും.... (ബവ്കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും)’ എന്നാണ് മീനാക്ഷിയുടെ മറുപടി.

തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്.

ADVERTISEMENT
Bevco Seeks Brand Name and Logo for New Brandy:

Bevco is looking for brand names and logos for their new brandy produced at Malabar Distilleries in Palakkad. Actress Meenakshi Anoop has suggested creative names for the brand.

ADVERTISEMENT