‘ഫുൾ ഹൗസ് അറ്റ് ജിം’: നിമിഷിനും അശ്വിനും അർജുനുമൊപ്പമുള്ള സെൽഫിയുമായി അഹാന
സുഹൃത്തുക്കൾക്കും സഹോദരീ ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പമുള്ള ജിം സെൽഫി പങ്കുവച്ച് നടി അഹാന കൃഷ്ണ. ചിത്രത്തിൽ അഹാനയുടെ കൂട്ടുകാരനും ഛായാഗ്രാഹകനുമായ നിമിഷ് രവിയേയും ഇഷാനിയുടെ കൂട്ടുകാരൻ അർജുനെയും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനേയും കാണാം. കൂടെ അഹാനയുടെ ട്രെയിനറുമുണ്ട്. ‘ഫുൾ ഹൗസ് അറ്റ് ദി ജിം ടുഡേ’ എന്ന

സുഹൃത്തുക്കൾക്കും സഹോദരീ ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പമുള്ള ജിം സെൽഫി പങ്കുവച്ച് നടി അഹാന കൃഷ്ണ. ചിത്രത്തിൽ അഹാനയുടെ കൂട്ടുകാരനും ഛായാഗ്രാഹകനുമായ നിമിഷ് രവിയേയും ഇഷാനിയുടെ കൂട്ടുകാരൻ അർജുനെയും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനേയും കാണാം. കൂടെ അഹാനയുടെ ട്രെയിനറുമുണ്ട്. ‘ഫുൾ ഹൗസ് അറ്റ് ദി ജിം ടുഡേ’ എന്ന കുറിപ്പോടെയാണ് താരം ഈ ഫോട്ടോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്.
ഈ സെൽഫി ഇതിനോടകം വൈറലാണ്.