സ്വപ്നങ്ങൾ ബാക്കിയാക്കി പ്രഫുൽ സുരേഷ് പോയി...ആദരാഞ്ജലികള്‍ അർപ്പിച്ച് സിനിമ ലോകവും പ്രേക്ഷകരും
അന്തരിച്ച യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷിന് ആദരാഞ്ജലികള്‍ അർപ്പിച്ച് സിനിമ ലോകവും പ്രേക്ഷകരും. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രഫുല്‍ മരണപ്പെട്ടത്. 41 വയസ്സായിരുന്നു. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്. വയനാട് പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിന്റെയും

അന്തരിച്ച യുവതിരക്കഥാകൃത്ത് പ്രഫുൽ സുരേഷിന് ആദരാഞ്ജലികള്‍ അർപ്പിച്ച് സിനിമ ലോകവും പ്രേക്ഷകരും. ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രഫുല്‍ മരണപ്പെട്ടത്. 41 വയസ്സായിരുന്നു. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
വയനാട് പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി. സുരേഷിന്റെയും സുശീലയുടെയും മകനാണ്. കോഴിക്കോട് കിർതാഡ്സിൽ ക്ലർക്കായിരുന്നു. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം.
ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎൽപിഎസ്, കോഴിക്കോട്).