വീണ്ടും ഹിറ്റടിക്കുമോ വിഷ്ണു ഉണ്ണികൃഷ്ണനും നാദിര്‍ഷയും: ‘മാജിക് മഷ്റൂംസ്’ ട്രെയിലർ ഹിറ്റ് Vishnu Unnikrishnan's 'Magic Mushrooms' Trailer Released
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മാജിക് മഷ്റൂംസ്’. ചിത്രത്തിന്റെ ട്രെയിലർ എത്തി. ഗ്രാമീണ പശ്ചാത്തലത്തിൽ ഹാസ്യത്തി പ്രാധാന്യം നൽകുന്ന എന്റർടെയ്നറാണിത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായിക. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മാജിക് മഷ്റൂംസ്’. ചിത്രത്തിന്റെ ട്രെയിലർ എത്തി. ഗ്രാമീണ പശ്ചാത്തലത്തിൽ ഹാസ്യത്തി പ്രാധാന്യം നൽകുന്ന എന്റർടെയ്നറാണിത്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായിക. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, പ്രമോദ് വെളിയനാട്, ശാന്തിവിള ദിനേശ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി. സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ.