‘ഹസ്താ ലാ വിസ്ത’: മഞ്ഞുമലയുടെ സൗന്ദര്യം ആസ്വദിച്ച് ടൊവിനോ തോമസ് Tovino Thomas Shares Stunning Photos from Finland Trip
ഫിന്‍ലന്‍ഡ് യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ഫിന്‍ലന്‍ഡിലെ മഞ്ഞുമല ആസ്വദിക്കുന്ന താരത്തിന്റെ വിഡിയോയും വൈറലാണ്. ‘ഹസ്താ ലാ വിസ്ത’ എന്ന സ്പാനിഷ് വാചകമാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്. ‘വീണ്ടും എവിടെവെച്ചങ്കിലും കാണാം...’’ എന്നര്‍ത്ഥം വരുന്ന

ഫിന്‍ലന്‍ഡ് യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ഫിന്‍ലന്‍ഡിലെ മഞ്ഞുമല ആസ്വദിക്കുന്ന താരത്തിന്റെ വിഡിയോയും വൈറലാണ്.
‘ഹസ്താ ലാ വിസ്ത’ എന്ന സ്പാനിഷ് വാചകമാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്. ‘വീണ്ടും എവിടെവെച്ചങ്കിലും കാണാം...’’ എന്നര്‍ത്ഥം വരുന്ന വരിയാണിത്. ‘ലോക’ സിനിമയിലെ ടൊവിനോയുടെ കഥാപാത്രം ചാത്തന്‍ പറയുന്ന ഒരു ക്യാച്ച് ഫ്രെയ്‌സാണിത്.