വെറും വി എഫ് എക്സ് ആണെന്നു കരുതിയോ ? സംഭവം യഥാർത്ഥ ആനയാണ്...‘കാട്ടാളൻ’ മേക്കിങ് വിഡിയോ
ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. ആനയെ കീഴ്പ്പെടുത്തുന്ന നായകന്റെ രാഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. വി എഫ് എക്സ് ഉപയോഗിക്കാതെ, യഥാർഥ ആനയെ ഉപയോഗിച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ടീസറിൽ നൽകിയിരിക്കുന്ന

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. ആനയെ കീഴ്പ്പെടുത്തുന്ന നായകന്റെ രാഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. വി എഫ് എക്സ് ഉപയോഗിക്കാതെ, യഥാർഥ ആനയെ ഉപയോഗിച്ചാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ടീസറിൽ നൽകിയിരിക്കുന്ന ഡിസ്ക്ലെയിമറിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നുവെങ്കിലും ടീസർ വൈറലായതിനു പിന്നാലെ ടീസറിലെ ഈ ഷോട്ടുകൾ വി എഫ് എക്സ് തന്നെയല്ലേ എന്നു സംശയിച്ചവർക്കുള്ള മറുപടിയായി മേക്കിങ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആന്റണി വർഗീസ്.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ മെയ് 14 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. കെച്ച കെംബാക്ഡിയുടെ നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്.