‘ഹിറ്റ്‌ലർ മാധവൻകുട്ടികളും, ഒറ്റ പെങ്ങളും!’: സന്തോഷത്തിന്റെ നിമിഷങ്ങൾ, സാഹോദര്യത്തിന്റെയും...ചിത്രം വൈറൽ Anusree's Connection to Her Hometown and Friends
സിനിമയിൽ താരമായ ശേഷവും ജനിച്ചു വളർന്ന നാടിനും സുഹൃത്തുക്കൾക്കും ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നയാളാണ് നടി അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തതാണ് വൈറലാകുന്നത്.

സിനിമയിൽ താരമായ ശേഷവും ജനിച്ചു വളർന്ന നാടിനും സുഹൃത്തുക്കൾക്കും ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നയാളാണ് നടി അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തതാണ് വൈറലാകുന്നത്. ‘ഹിറ്റ്‌ലർ മാധവൻകുട്ടികളും, ഒറ്റ പെങ്ങളും!!!’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ജീവിതത്തിൽ ഈ സഹോദരങ്ങളെ ലഭിച്ചത് വലിയൊരു അനുഗ്രഹമാണെന്നും, താൻ അത്രമേൽ ഭാഗ്യവതിയാണെന്നും അനുശ്രീ.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്ന് സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസി'ൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.