‘പാട്രിയറ്റി’ൽ ഞാൻ വില്ലനാണ്! സസ്പെന്‍സ് വെളിപ്പെടുത്തി ഫഹദ് ഫാസില്‍ Fahadh Faasil Confirms Villain Role in 'Patriot' Starring Mammootty and Mohanlal
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയറ്റ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയറ്റ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ, ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നതെന്നാണ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ താരം പറഞ്ഞത്.
‘‘അടുത്ത മലയാളം റിലീസ് ‘പാട്രിയറ്റ്’ ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. മുൻജന്മഭാഗ്യമാണ് ഇവരുടെ കൂടെ ഒരു സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും. ‘പാട്രിയറ്റി’ൽ ഞാൻ വില്ലനാണ്’’.– ഫഹദ് പറഞ്ഞു. ആവേശം രണ്ടാം ഭാഗം ഉണ്ടെന്നും 2027ലോ, 2028ലോ സംഭവിച്ചേക്കാമെന്നും ഫഹദ്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ ആന്റോ ജോസഫും കെ.ജി.അനില്‍കുമാറും ചേർന്നാണ് നിര്‍മിക്കുന്നത്.