മൊത്തത്തിൽ ചിരിയാകും എന്നാണല്ലോ സൂചന...‘ആട് 3’ യുടെ രസികൻ ട്രെയിലർ ഹിറ്റ് Aadu 3 Trailer Hits, Jayasurya Leads Latest Malayalam Flick
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്യുന്ന ‘ആട് 3’ സിനിമയുടെ രസികൻ ട്രെയിലർ ഹിറ്റ്. രണ്ട് കാലത്തായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്യുന്ന ‘ആട് 3’ സിനിമയുടെ രസികൻ ട്രെയിലർ ഹിറ്റ്. രണ്ട് കാലത്തായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ.