മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ ഭാര്യ സിന്ധു,മക്കളായ അഹാന,ദിയ,ഇഷാനി,ഹൻസിക എന്നിവരുടെ വിശേഷങ്ങളെല്ലാം ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. അഹാനയും ഇഷാനിയും സിനിമയിൽ തിളങ്ങുമ്പോൾ, ദിയ സോഷ്യൽ മീഡിയയിൽ‌ താരമാണ്. ദിയയുടെ മകൻ ഓമിയാണ് താരകുടുംബത്തിലെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ ഭാര്യ സിന്ധു,മക്കളായ അഹാന,ദിയ,ഇഷാനി,ഹൻസിക എന്നിവരുടെ വിശേഷങ്ങളെല്ലാം ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. അഹാനയും ഇഷാനിയും സിനിമയിൽ തിളങ്ങുമ്പോൾ, ദിയ സോഷ്യൽ മീഡിയയിൽ‌ താരമാണ്. ദിയയുടെ മകൻ ഓമിയാണ് താരകുടുംബത്തിലെ ഇളമുറക്കാരൻ.

ഇപ്പോഴിതാ, വനിതാ ദിനത്തിൽ ‘വനിത’ യുടെ ട്യൂബ് ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സിന്ധു കൃഷ്ണ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ADVERTISEMENT

മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ താൻ വലിയ പരിശ്രമമാണ് നടത്തിയതെന്നു സിന്ധു. ‘അവരുടെ ദേഹത്ത് ഒരാൾ പോലും തെറ്റായി സ്പർശിക്കാതിരിക്കാൻ എന്റെ കണ്ണും മനസ്സും എപ്പോഴും അവരുടെ പിന്നാലെയായിരുന്നു. അവരെ ട്യൂഷന് കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും ഞാനായിരുന്നു. ഒരു ഓട്ടോയിൽ പോലും അവരെ ഒറ്റയ്ക്ക് വിടാൻ എനിക്ക് ഭയമായിരുന്നു’.– സിന്ധു പറഞ്ഞു. ഇന്നും ഇളയ മകൾ ഹൻസികയെ കൊണ്ടുവിടുന്ന ചുമതല താൻ തന്നെയാണ് നിർവഹിക്കുന്നത്. ഒരു ആൺകുട്ടിയാണെങ്കിൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഇത്രയധികം സമ്മർദ്ദം അനുഭവിക്കേണ്ടി വരില്ലല്ലോ എന്ന ചിന്ത പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും സിന്ധു.

രണ്ടാമത്തെ മകളെ ഗർഭിണിയായപ്പോൾ മാത്രമാണ് ഒരു മകൻ വേണമെന്ന് ആഗ്രഹിച്ചിരുന്നത്. എന്നാൽ പെൺകുട്ടികൾ ജനിച്ചതോടെ അവരെ മാനേജ് ചെയ്യാനും ഡ്രസ്സ് ചെയ്യിക്കാനുമെല്ലാം താൻ ഏറെ കംഫർട്ടബിൾ ആയെന്നും അവർ പറയുന്നു. എങ്കിലും, ചില സന്ദർഭങ്ങളിൽ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായും സിന്ധു.

ADVERTISEMENT
Krishna Kumar's Wife Sindhu Shares Parenting Secrets:

Sindhu Krishna, wife of actor Krishna Kumar, shared heartwarming insights into her family and parenting journey during a special Women's Day interview. She emphasized her unwavering commitment to ensuring her daughters' safety, detailing her constant vigilance and efforts to protect them from any harm, even resorting to personally escorting them to prevent any untoward incidents.

ADVERTISEMENT