മിമിക്രി ആർട്ടിസ്റ്റും റിയാലിറ്റി ഷോ താരവുമായ കലാഭവൻ സരിഗയെ നടന്‍ ശങ്കർ അപമാനിച്ചെന്ന് വിമര്‍ശനം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന 'ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ' ചടങ്ങിലാണ് സംഭവം. പുരസ്കാരം നൽകുന്നതിനിടെ സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍ നടത്തിയ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ

മിമിക്രി ആർട്ടിസ്റ്റും റിയാലിറ്റി ഷോ താരവുമായ കലാഭവൻ സരിഗയെ നടന്‍ ശങ്കർ അപമാനിച്ചെന്ന് വിമര്‍ശനം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന 'ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ' ചടങ്ങിലാണ് സംഭവം. പുരസ്കാരം നൽകുന്നതിനിടെ സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍ നടത്തിയ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനത്തിന് കാരണമായത്. 

ADVERTISEMENT

നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനാണ് സരിഗയ്ക്ക് പുരസ്കാരം ലഭിച്ചത്. സംവിധായകൻ വിനയൻ മൊമന്റോയും നടൻ ശങ്കർ പ്രശസ്തി പത്രവുമാണ് കൈമാറിയത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും ശങ്കർ അത് നിരസിക്കുകയായിരുന്നു. നടന്‍ കൈ നൽകാതിരുന്നിട്ടും അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ച ശേഷമാണ് സരിഗ വേദി വിട്ടത്. 

ADVERTISEMENT

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേർ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തി. സഹപ്രവർത്തകയോട് കാണിക്കേണ്ട മര്യാദ ശങ്കർ കാണിച്ചില്ലെന്നും ഇത് അപമാനിക്കുന്നതിന് തുല്യമാണെന്നും വിമർശകർ കുറിക്കുന്നു. അതേസമയം ശങ്കറിനെ അനുകൂലിച്ചും ചിലർ രംഗത്തുവന്നു. ഒരാൾക്ക് കൈ നൽകാൻ താല്പര്യമില്ലെങ്കിൽ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ഇവരുടെ വാദം.  

ADVERTISEMENT
Debate Erupts: Shankar's Refusal to Shake Hands with Kalabhavan Sariga:

Kalabhavan Sariga, a prominent mimicry artist and reality show personality, faced alleged humiliation from actor Shankar during an award ceremony. The incident, where Shankar reportedly refused to shake Sariga's hand, sparked significant backlash and debate on social media.

ADVERTISEMENT