‘അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനം...’: വീണ്ടും അമ്മയായ സന്തോഷത്തിൽ ഷംന കാസിം Shamna Kasim Becomes a Mother Again!
മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ഷംന കാസിം വീണ്ടും അമ്മയായി. ‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്.

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ഷംന കാസിം വീണ്ടും അമ്മയായി.
‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു.
അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്‌സുമാർക്കും ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി’ എന്നാണ് ഈ സന്തോഷം പങ്കുവച്ച് താരത്തിന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഹംദാൻ ആണ് ഷംനയുടെ മൂത്ത മകൻ. 2023 ഏപ്രില്‍ 4നാണ് ഹംദാൻ ജനിച്ചത്.