‘ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്’: വിഷ്ണുവിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് അനു സിതാര Anu Sithara Wishes Husband Vishnu a Happy Birthday
ഭര്‍ത്താവ് വിഷ്ണുവിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് നടിയും നർത്തകിയുമായ അനു സിതാര. ‘ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്’എന്നാണ് വിഷ്ണുവിനൊപ്പമുളള വിഡിയോ പങ്കിട്ട് താരം കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് വിഷ്ണുവിന് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര.

ഭര്‍ത്താവ് വിഷ്ണുവിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് നടിയും നർത്തകിയുമായ അനു സിതാര. ‘ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്’എന്നാണ് വിഷ്ണുവിനൊപ്പമുളള വിഡിയോ പങ്കിട്ട് താരം കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് വിഷ്ണുവിന് പിറന്നാള്‍ ആശംസകള്‍ കമന്റായി കുറിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, ഫുക്രി എന്നീ ചിത്രങ്ങളില്‍ വേഷമിട്ട അനു രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രമായാണ് ഏറെ ശ്രദ്ധനേടിയത്.
ഫൊട്ടോഗ്രാഫറാണ് വിഷ്ണു. 2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം.