മകനും നടനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഏറെ നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചാണ് മല്ലികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ

മകനും നടനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെ ഏറെ നാളുകൾക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചാണ് മല്ലികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ലൊക്കേഷനിനടുത്താണ് മല്ലിക അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ADVERTISEMENT

‘നമ്മുടെ വൈശാഖിന്റെ ‘ഖലീഫ’ കോഴിക്കോട്. അടുത്ത് കൊയ്‌ലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത്, സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു...തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം...അങ്ങനെ രണ്ടു ദിവസം ആമിർ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി’. – മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ.

വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ‘ഖലീഫ’യിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നു. ആമിർ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

ADVERTISEMENT
Mallika Sukumaran's Heartwarming Reunion with Son Prithviraj:

Mallika Sukumaran shared a heartwarming picture with her son and actor Prithviraj Sukumaran, expressing her joy at seeing him after a long time. The reunion took place in Kozhikode, where their busy schedules allowed them to spend two days together.

ADVERTISEMENT