മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. പ്രണവിനു പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് വിസ്മയയും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ സിനിമ. ഇപ്പോഴിതാ, പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. പ്രണവിനു പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ് വിസ്മയയും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ സിനിമ.

ADVERTISEMENT

ഇപ്പോഴിതാ, പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്. ഒരു മരത്തിന് മുകളിൽ കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് പലപ്പോഴും തന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വിസ്മയയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ADVERTISEMENT
Vismaya Mohanlal's Acting Debut Amidst Sri Lankan Holiday:

Vismaya Mohanlal, the daughter of Malayalam superstar Mohanlal, is making her acting debut in director Jude Anthany Joseph's 'Thudakkam'. Recently, photos of Vismaya and her brother Pranav Mohanlal enjoying a holiday in Sri Lanka have gone viral on social media, showcasing beautiful moments from the beaches and their travel adventures.

ADVERTISEMENT