തന്റെ പുതിയ പെർഫ്യൂം ‘നാഗവല്ലി’ തിരക്കഥാകൃത്ത് മധു മുട്ടത്തിനു സമ്മാനിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഊർമിള ഉണ്ണി. ‘നാഗവല്ലി’!!!! അതാണ് എന്റെ പുതിയ പെർഫ്യൂമിന്റെ പേര്! പുതുമയുള്ള പേര് ഒരുപാട് പേർ എന്നെ അഭിനന്ദിച്ചു! ആ പേര് കേൾക്കുമ്പോൾ തന്നെ നാമെല്ലാം ഓർക്കുന്നത് ശോഭനയുടെ

തന്റെ പുതിയ പെർഫ്യൂം ‘നാഗവല്ലി’ തിരക്കഥാകൃത്ത് മധു മുട്ടത്തിനു സമ്മാനിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഊർമിള ഉണ്ണി.

‘നാഗവല്ലി’!!!! അതാണ് എന്റെ പുതിയ പെർഫ്യൂമിന്റെ പേര്! പുതുമയുള്ള പേര് ഒരുപാട് പേർ എന്നെ അഭിനന്ദിച്ചു!

ADVERTISEMENT

ആ പേര് കേൾക്കുമ്പോൾ തന്നെ നാമെല്ലാം ഓർക്കുന്നത് ശോഭനയുടെ മുഖമാണ്...അതുകൊണ്ടുതന്നെ പുതിയ പെർഫ്യൂം ഇറക്കുമ്പോൾ അതിന്റെ ആദ്യത്തെ കുപ്പി ശോഭനയ്ക്ക് തന്നെ കൊടുക്കണം എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ മറ്റൊരു പ്രോഡക്ടിന് മോഡൽ ആയതുകൊണ്ട് ശോഭന സ്നേഹത്തോടെ എനിക്ക് നന്മകൾ നേർന്നുകൊണ്ട് അതിൽ നിന്ന് പിന്മാറി.

പിന്നീട് മനസ്സിലേക്ക് വന്നത് ഫാസിലാണ്. അദ്ദേഹത്തിനും ചില്ലറ ആരോഗ്യപ്രശ്നങ്ങൾ.

ADVERTISEMENT

പിന്നീടാണ് ഇതിനൊക്കെ പുറകിൽ ഈ സിനിമ ഉണ്ടായത് എങ്ങനെ എന്ന ചോദ്യം എന്റെ മനസ്സിൽ ഉദിച്ചത്. അതാണ് അക്ഷരവും അക്ഷരവും തമ്മിലുള്ള ബന്ധം. ഞാൻ ഉണ്ടാക്കിയ നാഗവല്ലിയുടെ കഥ എന്റെ സങ്കല്പമാണ്. വളരെ കുറച്ച് സത്യവും.

പിന്നീട് ഒട്ടും ആലോചിച്ചില്ല, നടന്ന സംഭവത്തിനെ കുറിച്ച് അറിയാൻ നേരെ ‘മധു മുട്ട’ത്തിനെ കാണാൻ പോയി. ജ്ഞാന നസമ്പന്നനായ അദ്ദേഹത്തിനു മുൻപിൽ കഥകൾ കേട്ടിരുന്നു നേരം പോയത് അറിഞ്ഞില്ല... നാഗവല്ലിയുടെ പാക്കിങ്ങും അതിൽ ആലേഖനം ചെയ്ത മണിച്ചിത്രത്താഴും ഒക്കെ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു! എനിക്ക് സർവ്വ വിജയങ്ങളും നേർന്നു. അങ്ങനെ ഒരുപാട് അറിവ് ലഭിച്ച നല്ലൊരു സായാഹ്നം കൂടി ജീവിതത്തിൽ ലഭിച്ചു’.– ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT
Urmila Unni Launches 'Nagavalli' Perfume, Gifts to Madhu Muttom:

Urmila Unni shared her joy of gifting her new perfume, 'Nagavalli,' to screenwriter Madhu Muttom. The unique name of her perfume, inspired by the iconic character from 'Manichithrathazhu,' led her to seek insights from Madhu Muttom about the film's narrative.

ADVERTISEMENT