‘അങ്ങനെ ആ വിളക്ക് അണഞ്ഞു, അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു’: ഹൃദയം നൊന്ത് നവ്യ Navya Nair Mourns Mother-in-law Santha Menon's Demise
ഭര്‍തൃമാതാവ് ശാന്ത മേനോന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി നവ്യ നായര്‍. ഭര്‍തൃമാതാവിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പോസ്റ്റ് ചെയ്തു. ‘അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ

ഭര്‍തൃമാതാവ് ശാന്ത മേനോന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് നടി നവ്യ നായര്‍. ഭര്‍തൃമാതാവിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പോസ്റ്റ് ചെയ്തു.
‘അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
‘മക്കളേ...’ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു...‘മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ’.
നിത്യ ശാന്തി നേരുന്നു’.– എന്നാണ് നവ്യ കുറിച്ചത്.
നിരവധിയാളുകളാണ് ശാന്ത മേനോന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.