നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പിതാവ് എസ്. രംഗനാഥൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു രംഗനാഥന്റെ അന്ത്യം. അപ്പൂപ്പന്റെ വിയോഗം സിന്ധുവിന്റെ മകളും നടിയുമായ അഹാന കൃഷ്ണയും സഹോദരിമാരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, പിതാവിന്റെ വിയോഗത്തിൽ

നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ പിതാവ് എസ്. രംഗനാഥൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു രംഗനാഥന്റെ അന്ത്യം. അപ്പൂപ്പന്റെ വിയോഗം സിന്ധുവിന്റെ മകളും നടിയുമായ അഹാന കൃഷ്ണയും സഹോദരിമാരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, പിതാവിന്റെ വിയോഗത്തിൽ വികാരാനിർഭരമായ കുറിപ്പും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. തന്റെ മകൾ ദിയ കൃഷ്ണയുടെ മകൻ ഓമിയെ രംഗനാഥൻ മടിയിലിരുത്തി ലാളിക്കുന്ന പഴയൊരു വിഡിയോയാണ് സിന്ധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘ഡാഡി’ എന്നെഴുതി ഒരു ഹൃദയം തകർന്ന ഇമോജിയോടൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

‘‘അപ്പൂപ്പന് നിന്നെപ്പോലെ ആരുടെയെങ്കിലും സഹായം വേണം, അപ്പൂപ്പന് നടക്കാൻ വയ്യ’’ എന്ന് സിന്ധുവിന്റെ അച്ഛൻ കുഞ്ഞ് ഓമിയോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. ശാരീരിക അവശതകൾക്കിടയിലും കൊച്ചുമകനോടൊപ്പം സമയം ചെലവഴിക്കുന്ന രംഗനാഥന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിരവധിയാളുകളാണ് പോസ്റ്റിനു താഴെ രംഗനാഥന് ആദരാഞ്ജലികൾ അർപ്പിച്ചും സിന്ധുവിനെ ആശ്വസിപ്പിച്ചും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
S Rangathan's Demise: A Heartwarming Tribute from Granddaughter Sindhu Krishna:

S Rangathan, father of Sindhu Krishna and father-in-law of actor Krishna Kumar, passed away due to age-related ailments. A heartwarming video of him with his great-grandson Omie, shared by Sindhu Krishna, has gone viral.

ADVERTISEMENT