മലയാള സിനിമ കണ്ട മികച്ച പ്രണയസിനിമകളിൽ ഒന്നാണ് സല്ലാപം. എ.കെ.ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദിലീപ്, മഞ്ജു വാരിയർ, മനോജ് കെ.ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ, സല്ലാപത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് മനോജ് കെ.ജയന്‍ പങ്കുവച്ച

മലയാള സിനിമ കണ്ട മികച്ച പ്രണയസിനിമകളിൽ ഒന്നാണ് സല്ലാപം. എ.കെ.ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദിലീപ്, മഞ്ജു വാരിയർ, മനോജ് കെ.ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ, സല്ലാപത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് മനോജ് കെ.ജയന്‍ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. ‘പൊന്നിൽ കുളിച്ചു നിന്ന ആ ചന്ദ്രികാവസന്തത്തിന് ഇന്നേക്ക് 30 വയസ്സ്’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പോസ്റ്ററില്‍ ദിലീപ്, മഞ്ജു, മനോജ് എന്നിവരാണുള്ളത്. ഈ പോസ്റ്റ് മ‍‌ഞ്ജുവും ഷെയർ ചെയ്തു.

ADVERTISEMENT

1996– ല്‍ റിലീസായ സല്ലാപത്തിൽ കലാഭവൻ മണി, ബിന്ദു പണിക്കർ, എൻ.എഫ്. വർഗീസ് തുടങ്ങിയവരും മറ്റു മുഖ്യവേഷങ്ങളിലെത്തി. ഈ സിനിമയോടെ ദിലീപ്–മഞ്ജു ജോഡി പ്രേക്ഷകർക്ക് പ്രിയങ്കരരായി. പിന്നീട് പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും വർഷങ്ങൾക്കു ശേഷം ബന്ധം വേർപെടുത്തി.

ADVERTISEMENT
Sallapam: A Timeless Malayalam Romance Marks 30 Years:

Sallapam, a classic Malayalam romance film, is celebrating its 30th anniversary, with a touching social media post by actor Manoj K Jayan. This iconic movie, starring Dileep and Manju Warrier, marked the beginning of their on-screen chemistry and remains a beloved film in Malayalam cinema.

ADVERTISEMENT